'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മതൻ ഭാഷതാൻ' ആരുടെ വാക്കുകൾ?Aവള്ളത്തോൾBഒ. എൻ. വി കുറുപ്പ്Cഇടശ്ശേരിDപൂന്താനംAnswer: A. വള്ളത്തോൾ Read Explanation: "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ "-കുമാരനാശാൻ "വരിക വരിക സഹജരേ സഹന സമര സമയമായ് " - അംശി നാരായണപിള്ള Read more in App