App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ അമ്ലത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തതേത് ?

Aആസിഡിൽ നീല ലിറ്റ്മസ് പേപ്പറിന്റെ നിറം, ചുവപ്പ് ആയിരിക്കും

Bആസിഡുകൾ കൈയ്പ്പ് രുചി ഉള്ളവയാണ്

Cഭക്ഷ്യ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ആസിഡുകൾ, ശക്തി കുറഞ്ഞവയാണ്

Dആസിഡിന്റെ പി എച്ച് മൂല്യം 7 നെക്കാൾ കുറവായിരിക്കും

Answer:

B. ആസിഡുകൾ കൈയ്പ്പ് രുചി ഉള്ളവയാണ്

Read Explanation:

ആസിഡുകൾ / അമ്ലത്തിന്റെ സവിശേഷതകൾ:

  1. ആസിഡിൽ ലിറ്റ്മസ് പേപ്പറിന്റെ നിറം ചുവപ്പ് ആയിരിക്കും.
  2. എല്ലാ ആസിഡുകളും പുളി രുചി ഉള്ളവയാണ്.
  3. ഭക്ഷ്യ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ആസിഡുകൾ, ശക്തി കുറഞ്ഞവയാണ്.
  4. ലബോറട്ടറിയിൽ ഉപയോഗിക്കുന്ന ആസിഡുകൾ ശക്തി കൂടിയവയാണ്.
  5. ആസിഡിന്റെ പി എച്ച് മൂല്യം 7 നെക്കാൾ കുറവായിരിക്കും. 

Note:

  • ആൽക്കലികൾ കൈയ്പ്പ് രുചിയുള്ളവ ആണ്.  
  •  ആൽകലിയുടെ പി എച്ച് മൂല്യം 7 നെക്കാൾ കൂടുതൽ ആയിരിക്കും. 

 


Related Questions:

ഉറുമ്പ് കടിക്കുമ്പോൾ വേദന തോന്നുന്നത് അവ നമ്മുടെ ശരീരത്തിൽ കുത്തി വയ്ക്കുന്ന ഒരാസിഡ് മൂലമാണ് ഏതാണീ ആസിഡ് ?
മീഥൈൽ ഓറഞ്ച് ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
നിത്യ ജീവിതത്തിൽ ആൽക്കലി ഉപയോഗിക്കാത്ത സാഹചര്യം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
നേർപ്പിച്ച സൽഫ്യൂരിക് ആസിഡ്, മുട്ടത്തോടുമായി പ്രതിപ്രവർത്തിക്കുമ്പോൾ, പുറത്ത് വിടുന്ന വാതകം ഏത് ?
അസിഡിറ്റി ഉള്ള രോഗികൾക്ക് നൽകുന്ന ഔഷധങ്ങൾ എന്ത് സ്വഭാവം ഉള്ളവയാണ് ?