Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, ഏതെല്ലാം ശെരിയാണ് ?

  1. സസ്യങ്ങൾ ആസ്യരന്ധ്രങ്ങൾ വഴി വാതകവിനിമയം നടത്തുന്നു.
  2. ജന്തുക്കളെ അപേക്ഷിച്ച് സസ്യങ്ങൾക്ക് ശ്വസന നിരക്ക് കൂടുതലാണ്.

AA ശെരി , B ശെരി

BA തെറ്റ് , B തെറ്റ്

CA ശെരി , B തെറ്റ്

DA തെറ്റ് , B ശെരി

Answer:

C. A ശെരി , B തെറ്റ്

Read Explanation:

Note:

  • സസ്യങ്ങളും അവയുടെ പരിസരത്തു നിന്ന് ഓക്സിജൻ സ്വീകരിക്കുകയും, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു.

  • ഇലയിലെ സൂക്ഷ്മസുഷിരങ്ങളായ ആസ്യരന്ധങ്ങൾ (Stomata) വഴിയാണ് ഈ വാതകവിനിമയം നടക്കുന്നത്.

  • ജന്തുക്കളെ അപേക്ഷിച്ച് സസ്യങ്ങളിൽ, ശ്വസന നിരക്ക് കുറവാണ്.  


Related Questions:

രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഏതാണ് ?
സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകൾ ഏതാണ് ?
മനുഷ്യ രക്തത്തിന്റെ ചുവപ്പ് നിറത്തിനു കാരണം :
മണ്ണിര ശ്വസിക്കുന്നത്
സസ്യങ്ങളുടെ ഏതു ഭാഗത്താണ് സ്റ്റോമേറ്റ കാണപ്പെടുന്നത് ?