App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറം ഏത് സംസ്ഥാനത്താണ് ?

Aമേഘാലയ

Bമിസോറാം

Cആസ്സാം

Dമണിപ്പൂർ

Answer:

A. മേഘാലയ

Read Explanation:

ചിറാപ്പുഞ്ചി, മൗസിൻറാം എന്നിവ സ്ഥിതി ചെയ്യുന്ന മല നിര - ഖാസി കുന്നുകൾ


Related Questions:

ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?

1.കാറ്റിൻറെ ദിശ

2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.

3.പർവതങ്ങളുടെ കിടപ്പ്.

4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.

ഉപദ്വീപീയ നദിയായ താപ്തിയുടെ പ്രധാന പോഷക നദികളേതൊക്കെ ?
മഹാത്മാ ഗാന്ധി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?
ട്രാൻസ് ഹിമാലയൻ പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?
ഉപദ്വീപിയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി ഏത് ?