പഴശ്ശി കലാപത്തിന്റെ പ്രധാന കാരണങ്ങളിൽ പെടുന്ന പ്രസ്താവന ഏത് ?
- ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം.
- ബ്രിട്ടീഷുകാരുടെ പണമായുള്ള നികുതി പരിവ്.
- വയനാട് കയ്യടക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കം.
- ബ്രിട്ടീഷുകാർ പഴശ്ശി രാജാവിന് കോട്ടയം പ്രദേശം പാട്ടത്തിന് നൽകിയത്.
Ai, iii
Bi, iv
Cii, iv
Diii, iv
