Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള സിംഹം എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ചത് ആര് ?

Aപി.എൻ.പണിക്കർ

Bമന്നത്ത് പത്മനാഭൻ

Cകെ.എം.പണിക്കർ

Dഗാന്ധിജി

Answer:

C. കെ.എം.പണിക്കർ

Read Explanation:

പഴശ്ശിരാജ അറിയപ്പെട്ടിരുന്ന പേരുകൾ:

  • പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് : പഴശ്ശിരാജ

  • 'പഴശ്ശിരാജ, കൊടോട്ട് രാജ' എന്നിങ്ങനെ ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്നത് പഴശ്ശിരാജയെ ആണ്

  • 'പൈച്ചി രാജ' എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് : പഴശ്ശിരാജ

  • 'കേരള സിംഹം' എന്നറിയപ്പെടുന്നത് : പഴശ്ശിരാജ

  • പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് : സർദാർ കെ എം പണിക്കർ

  • അദ്ദേഹം രചിച്ച "കേരളസിംഹം" എന്ന നോവലിലാണ് പഴശ്ശിരാജയെ ഈ വിശേഷണത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.


Related Questions:

ഗുരുവായൂർ സത്യാഗ്രഹ സമരകാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് ഏതായിരുന്നു ?
താഴെ പറയുന്നവയിൽ ഏത് സംഭവത്തിന്റെ നവതി (90) വർഷമാണ് 2021 ?
What was the major goal of 'Nivarthana agitation'?
സഞ്ചാരസ്വാതന്ത്ര്യത്തിനായി കേരളത്തിൽ ടി. കെ. മാധവന്റെ നേത്യത്വത്തിൽ നടന്ന പ്രക്ഷോഭം ഏത് ?

ചുവടെ തന്നിരിക്കുന്നവയിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ ഏതൊക്കെ?

  1. കല്ലുമാല സമരം
  2. വിമോചന സമരം
  3. കുറിച്ച്യ കലാപം
  4. വില്ലുവണ്ടി സമരം