താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ ?
- ചില ആന്റിബോഡികൾ ബാക്ടീരിയയുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു.
- ആന്റിബോഡികൾ ആന്റിജനുകളുടെ വിഷാംശത്തെ നിർവീര്യമാക്കുന്നു.
- ആന്റിബോഡികൾ മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കാതെ രോഗാണുക്കളെ നശിപ്പിക്കുന്നു.
Ai, ii മാത്രം
Bi, iii മാത്രം
Cii, iii മാത്രം
Di, ii, iii ഇവയെല്ലാം
