Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പുനരുപയോഗിക്കാൻ കഴിയുന്ന ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം  ആണ് RLV -TD.

  2. ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം ആണ് PSLV C-37 .

Aഇവയൊന്നുമല്ല

Bഎല്ലാം ശരി

C1 മാത്രം ശരി

D1, 2 ശരി

Answer:

C. 1 മാത്രം ശരി

Read Explanation:

  • ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം : PSLV C 21

  • ISRO യുടെ 100-മത്തെ ഉപഗ്രഹം : കാർട്ടോസാറ്റ്-2

  • ISRO ഒരു ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത് : PSLV C 37


Related Questions:

ISRO നിർമ്മിക്കുന്ന ബഹിരാകാശത്തേക്ക് പോയി വരാൻ ഉപയോഗിക്കാവുന്ന (RLV-Reusable Launch Vehicle) വാഹനത്തിന് നൽകിയിരിക്കുന്ന പേര്
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?

Consider the following statements about PSLV-C51:

  1. It was NSIL’s first dedicated commercial mission.

  2. It carried 18 co-passenger satellites.

  3. It launched an Indian Earth observation satellite as the main payload.

ആമസോൺ കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യത്തെ ഉപഗ്രഹ ഇൻറർനെറ്റ് പ്രോജക്റ്റ് ?

Consider the following statements about Chandrayaan-1’s objectives:

  1. Mapping the Moon's chemical and mineral composition was a key objective.

  2. The spacecraft operated entirely in a 200 km orbit.

  3. It was ISRO’s first interplanetary mission.