ഇവയിൽ ശരിയായ പ്രസ്താവന ഏതാണ്?
- ഉയരം കൂടുമ്പോള്‍ മര്‍ദ്ദം കൂടുന്നു
- ഉയരം കൂടുമ്പോള്‍ മര്‍ദ്ദം കുറയുന്നു.
- ഉയരവും മർദ്ദവും തമ്മിൽ പരസ്പരം സ്വാധീനിക്കുന്നില്ല.
Ai, iii ശരി
Bi, ii ശരി
Ciii മാത്രം ശരി
Dii മാത്രം ശരി
ഇവയിൽ ശരിയായ പ്രസ്താവന ഏതാണ്?
Ai, iii ശരി
Bi, ii ശരി
Ciii മാത്രം ശരി
Dii മാത്രം ശരി
Related Questions:
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന എതാണ്?
1.വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരുവിലൂടെ വീശുന്ന പ്രാദേശികവാതം ചിനൂക്ക് എന്ന പേരിൽ അറിയപ്പെടുന്നു.
2.ഇവ കനേഡിയന്‍ സമതലത്തിലെ ശൈത്യത്തിന് കാഠിന്യം കുറച്ച് ഗോതമ്പ് കൃഷിക്ക് സഹായകമാവുന്നു.
കാറ്റിന്റെ വേഗതയെയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം ?
ചുവടെ നല്‍കിയിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്?
1.ഏഷ്യാ വന്‍കരക്ക് മുകളില്‍ ഉച്ചമര്‍ദ്ദവും, ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നത് വടക്കു കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.
2.ഏഷ്യാവന്‍കരക്ക് മുകളില്‍ ന്യൂനമര്‍ദ്ദവും ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ഉച്ചമര്‍ദ്ദവും രൂപംകൊള്ളുന്നത് വടക്ക് കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.
3.ഏഷ്യാ വൻകരയക്ക്മുകളിൽ ന്യൂനമർദ്ദങ്ങൾ രൂപംകൊള്ളാറില്ല.