Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു കംപ്യൂട്ടർ, സ്‌മാർട്ട്‌ഫോൺ അല്ലെങ്കിൽ പരസ്പരം വിവരങ്ങൾ കൈമാറുന്ന മറ്റൊരു ഉപകരണം വഴി ഒരു നെറ്റ്‌വർക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ മോഷണമാണ് Eavesdropping.
  2. ഇതിലൂടെ സംഭാഷണങ്ങൾ കേൾക്കുന്നതിനും നെറ്റ്‌വർക്ക് പ്രവർത്തനം അവലോകനം ചെയ്യുന്നതിനുമായി വിവിധ ചോർച്ച ഉപകരണങ്ങൾ ആക്രമണകാരികൾ ഉപയോഗിക്കുന്നു.

    Ai മാത്രം ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    രണ്ട് ഉപകരണങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ ഒരു ഹാക്കർ കേൾക്കുകയോ, കാണുകയോ , തടസ്സപ്പെടുത്തുകയോ, ഇല്ലാതാക്കുകയോ , പരിഷ്കരിക്കുകയോ , മോഷ്ടിക്കുകയോ ചെയ്യുമ്പോൾ അതിനെ Eavesdropping അറ്റാക്ക് എന്നു വിളിക്കുന്നു.


    Related Questions:

    _____ എന്നത് ഇൻറർനെറ്റ് കമ്മ്യൂണിറ്റിക്ക് സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പെരുമാറ്റച്ചട്ടത്തെ സൂചിപ്പിക്കുന്നു:
    താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഒരു വൈറസ്?
    ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67 B എന്തിനെക്കുറിച്ചു പ്രസ്താവിക്കുന്നു ?
    1's Complement of 1011 is :
    Which of the following is a antivirus software?