App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ജീവിയുടെ അടിസ്ഥാനപരവും ജീവ ധർമപരവുമായ ഏറ്റവും ചെറിയ ഘടകത്തെ കോശം എന്ന് വിളിക്കുന്നു.
  2. കോശത്തെകുറിച്ചുള്ള പഠനം സൈറ്റോളജി എന്നറിയപ്പെടുന്നു.

    Ai മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    കോശം (Cell):

    • ഘടനാപരമായും, ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം.

    • ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും, സ്വയം വിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം. 

       

    • ജീവന്റെ നിർമാണ ഘടകങ്ങൾ എന്ന് ഇവയെ വിശേഷിപ്പിക്കപ്പെടുന്നു. 

       

    • കോശത്തെക്കുറിച്ചുള്ള പഠനം 'സെൽ ബയോളജി' (കോശവി ജ്ഞാനീയം) അഥവാ 'സൈറ്റോളജി' എന്നറിയപ്പെടുന്നു.


    Related Questions:

    റൈബോസോമുകൾ ഉല്പാദിപ്പിക്കുന്നത് :
    Which of these scientists proposed the fluid mosaic model of the cell membrane?
    ____________ provide nourishment to the germ cells
    സസ്തനികളിലെ റൈബോസോമിലെ 60, സബ്-യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത് :
    ഷ്വാൻ ഏത് സെല്ലുകളുടെ ഭാഗമാണ് ?