ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- ആൽക്കലി ലോഹങ്ങളുടെ വാലൻസി ഒന്ന് ആണ്
- സംക്രമണ മൂലകങ്ങൾ വ്യത്യസ്ത വാലൻസി കാണിക്കുന്നു
A2 മാത്രം ശരി
B1 മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
A2 മാത്രം ശരി
B1 മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
Related Questions:
ആറ്റത്തിലെ ചില സബ്ഷെല്ലുകൾ താഴെകൊടുക്കുന്നു: 2s, 2d, 3f, 3d, 5s, 3p. ഇതിൽ സാധ്യതയില്ലാത്ത സബ്ഷെല്ലുകൾ ഏതെല്ലാം, എന്തുകൊണ്ട്?