Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. വേദോപനിഷത്തുകളിലും സംസ്കൃതത്തിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരുവായിരുന്നത് സുബ്ബജഡാപാടികൾ ആയിരുന്നു.
  2. സുബ്ബജഡാപാടികൾ തന്നെയായിരുന്നു ചട്ടമ്പിസ്വാമികളെ സന്യാസം സ്വീകരിക്കുന്നതിനു പ്രേരിപ്പിച്ചതും.
  3. സന്യാസം സ്വീകരിച്ചതിനുശേഷം ചട്ടമ്പിസ്വാമികൾ സ്വീകരിച്ച പേര് ഷൺമുഖദാസൻ എന്നായിരുന്നു

    A3 മാത്രം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    വേദോപനിഷത്തുകളിലും സംസ്കൃതത്തിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരുവായിരുന്നത് സുബ്ബജഡാപാടികൾ ആയിരുന്നു.സുബ്ബജഡാപാടികൾ തന്നെയായിരുന്നു ചട്ടമ്പിസ്വാമികളെ സന്യാസം സ്വീകരിക്കുന്നതിനു പ്രേരിപ്പിച്ചതും.സുബ്രഹ്മണ്യൻ്റെ (മുരുകൻ) തീവ്ര ഭക്തൻ ആയതിനാലാണ് ഷൺമുഖദാസൻ എന്ന പേര് ചട്ടമ്പിസ്വാമികൾ സന്യാസത്തിനു ശേഷം സ്വീകരിച്ചത്.


    Related Questions:

    മലയാളി മെമ്മോറിയലിലെ മൂന്നാം ഒപ്പുകാരൻ?
    Who formed Ezhava Mahasabha ?
    1952-ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കെ. കേളപ്പൻ ഏത് മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
    "സാധുജന പരിപാലന സഭ' യുടെ സ്ഥാപകനാര് ?
    പാലിയം സത്യാഗ്രഹത്തിൻ്റെ ഭാഗമായി നമ്പുതിരി സ്ത്രീകളുടെ ജാഥ നയിച്ചത് ആരാണ് ?