Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. 1952 ൽ സെക്രട്ടറി ജനറൽ സ്ഥാനം രാജിവച്ച ട്രിഗ്വേലി നോർവേയിലെ നീതിന്യായം, വാണിജ്യ-വ്യവസായം, വിദേശകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത വ്യക്തിയാണ്.
  2. സ്വീഡിഷുകാരനായ ട്രിഗ്വേലി നോർവേ ആയിരുന്നു ഐക്യരാ ഷസംഘടയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ.

    Aഒന്ന് മാത്രം

    Bരണ്ട് മാത്രം

    Cഒന്നും രണ്ടും

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്ന് മാത്രം

    Read Explanation:

    സ്വീഡിഷുകാരനായ ഡാഗ് ഹമ്മർ ഷോൾഡ് ആയിരുന്നു ഐക്യരാഷ്ട്ര സങ്കടനയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ.


    Related Questions:

    ലോകബാങ്ക് പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
    ചേരി ചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച ' ബന്ദൂങ് സമ്മേളനം ' നടന്ന വർഷം ?
    2025ലെ UN സമുദ്രസമ്മേളനം നടക്കുന്നത് ?
    യു.എൻ വിമണിന്റെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആര് ?
    ഐക്യരാഷ്ട്രസംഘടനയുടെ ഭരണനിർവ്വഹണ ഘടകമാണ് ?