Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം
  2. ഏറ്റവും വലിയ സ്വകാര്യ മേഖല ഇരുമ്പുരുക്ക് വ്യവസായ ശാല സ്ഥിതി ചെയ്യുന്നത് ജംഷഡ്പൂർ ആണ്
  3. പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് വ്യവസായ ശാല (TISCO)

    Ai മാത്രം ശരി

    Bi, ii ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    B. i, ii ശരി

    Read Explanation:

    • ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസാമാണ് ഇരുമ്പുരുക്ക് വ്യവസായം
    • ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് ഉൽപ്പാദകരാണ് ഇന്ത്യ,
    • രാജ്യത്തിന്റെ ജിഡിപി, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഈ മേഖല ഗണ്യമായ സംഭാവന നൽകുന്നു.
    • ഇന്ത്യയിൽ ആദ്യമായി ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത് 1830ൽ തമിഴ് നാട്ടിലെ പോർട്ടോ നോവോയിലാണ്. 
    • ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് കമ്പനി പശ്ചിമബംഗാളിലെ കുൾട്ടിയിൽ 1870ൽ സ്ഥാപിതമായി
    • സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് വ്യവസായ ശാല (TISCO).
    • TISCO സ്ഥിതിചെയ്യുന്നത് ജംഷെഡ്പൂരിൽ ആണ്.

    Related Questions:

    ചേരുംപടി ചേര്‍ക്കുക :

    ഇന്ത്യയുടെ വജ്ര നഗരം എന്നറിയപ്പെടുന്നത് ?
    ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
    കൊച്ചിൻ ഷിപ്പ്‌യാർഡ് ഏത് വിദേശരാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചിട്ടുള്ളത്?
    Oil and Natural Gas Commission (ONGC) set up in :