App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

Aഅന്വേഷണം എന്നാൽ ഒരു മജിസ്റ്റ്രേറ്റോ കോടതിയോ ക്രിമിനൽ നടപടിച്ചട്ട പ്രകാരം നടത്തുന്ന വിചാരണയേക്കാൾ ഉപരിയായുള്ള എല്ലാ അന്വേഷണവും അർത്ഥമാക്കുന്നു.

Bഒരു മജിസ്ട്രേറ്റ് നടത്തുന്ന തെളിവുകൾ ശേഖരിക്കുന്നതിനുള്ള ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള എല്ലാം നടപടികളും അന്വേഷണത്തിൽ ഉൾപ്പെടുന്നു.

Cഒരു മജിസ്ട്രേറ്റോ കോടതിയോ നടത്തുന്ന ക്രിമിനൽ നടപടിച്ചട്ടത്തിന് കീഴിൽ നടത്തുന്ന വിചാരണ ഉൾപ്പെടെയുള്ള എല്ലാ അന്വേഷണവും അന്വേഷണമാണ്

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

A. അന്വേഷണം എന്നാൽ ഒരു മജിസ്റ്റ്രേറ്റോ കോടതിയോ ക്രിമിനൽ നടപടിച്ചട്ട പ്രകാരം നടത്തുന്ന വിചാരണയേക്കാൾ ഉപരിയായുള്ള എല്ലാ അന്വേഷണവും അർത്ഥമാക്കുന്നു.

Read Explanation:

  • Cr.P.C യുടെ സെക്ഷൻ 2(h) 'എൻക്വയറി' അഥവാ അന്വേഷണം എന്നതിനെ നിർവചിക്കുന്നു
  • ഇത് പ്രകാരം ”അന്വേഷണം” എന്നാൽ ഒരു മജിസ്റ്റ്രേറ്റോ കോടതിയോ ക്രിമിനൽ നടപടിച്ചട്ട പ്രകാരം നടത്തുന്ന വിചാരണയേക്കാൾ ഉപരിയായുള്ള എല്ലാ അന്വേഷണവും അർത്ഥമാക്കുന്നു. 

Related Questions:

സ്വകാര്യ പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?