Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ നല്ലതിനായി അയാളുടെ സമ്മതത്തോടെ ഉപദ്രവകരമായ ഒരു പ്രവൃത്തി ചെയ്താൽ, അത് ഒരു കുറ്റമായി കണക്കാക്കില്ല. ഇത് ഏത് സെക്ഷനിൽ ഉൾപ്പെടുന്നു ?

Aസെക്ഷൻ 85

Bസെക്ഷൻ 88

Cസെക്ഷൻ 82

Dസെക്ഷൻ 92

Answer:

B. സെക്ഷൻ 88

Read Explanation:

ഉദാഹരണം: 👨‍⚕️ രോഗിയുടെ സമ്മതത്തോടെ ശസ്ത്രക്രിയ ചെയ്യുമ്പോൾ അയാൾക്ക് 💉 മരണം സംഭവിച്ചാൽ, ഡോക്ടർ കുറ്റക്കാരാനാകില്ല.


Related Questions:

സമൻസുകളെ എങ്ങനെയാണ് നൽകേണ്ടത് എന്ന് പ്രതിപാതിക്കുന്ന CrPc സെക്ഷൻ ഏത്?
അറസ്റ്റ് കർശനമായും നിയമസംഹിത പ്രകാരം നടത്തേണ്ടതാണ്.ഇതിനെ കുറിച്ച് പറയുന്ന സെക്ഷൻ?
CrPC പ്രകാരം മജിസ്‌ട്രേറ്റിന്റെ അറസ്റ്റ് സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ പട്ടികകൾ എത്ര ?