App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഒരേ മാസുള്ള ചെമ്പ് കട്ടയും ഇരുമ്പ് കട്ടയും എടുത്തു ജലത്തിൽ താഴ്ത്തിയാൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം രണ്ടിലും വ്യത്യസ്തമായിരിക്കും
  2. ഒരു ദ്രാവകത്തിൽ സ്ഥിതി ചെയ്യുന്ന വസ്തുവിന്റെ വ്യാപ്തം കൂടുമ്പോൾ പ്ലവക്ഷമബലം കൂടുന്നു

    Aഎല്ലാം ശരി

    Bഒന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഒരേ മാസുള്ള ചെമ്പ് കട്ടയും ഇരുമ്പ് കട്ടയും എടുത്തു ജലത്തിൽ താഴ്ത്തിയാൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം രണ്ടിലും വ്യത്യസ്തമായിരിക്കും
    • ചെമ്പുകട്ടയിൽ ജലം പ്രയോഗിക്കുന്ന പ്ലവക്ഷമബലം കൂടുതലും ഇരുമ്പുകട്ടയിൽ കുറവും ആണ്‌
    • ചെമ്പുകട്ടയ്ക്കും ഇരുമ്പുകട്ടയ്ക്കും ഭാരം, മാസ് ഇവ തുല്യമായിരിക്കും. എന്നാൽ വ്യാപ്തം വ്യത്യസ്തമാണ്
    • ഒരു ദ്രാവകത്തിൽ സ്ഥിതി ചെയ്യുന്ന വസ്തുവിന്റെ വ്യാപ്തം കൂടുമ്പോൾ പ്ലവക്ഷമബലം കൂടുന്നു

    Related Questions:

    യോജിച്ച പ്രകാശത്തെ ഘടക വർണങ്ങളായി വിഭജിക്കുന്ന പ്രതിഭാസം :
    Bragg's Law അനുസരിച്ച്, ഒരു പരലിൽ X-റേ വിഭംഗനം സംഭവിക്കാൻ പ്രധാനമായും വേണ്ട നിബന്ധന എന്താണ്?
    ഒരു പ്രിസം ധവളപ്രകാശത്തെ അതിന്റെ ഘടക വർണ്ണങ്ങളായി വിഭജിക്കുന്നു. ഈ പ്രതിഭാസം ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ്?
    The frequency range of audible sound is__________
    The kinetic energy of a body changes from 8 J to 12 J. If there is no energy loss, then the work done is :