App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9 ന് നടന്നു
  2. ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം 207
  3. ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ 7

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് തെറ്റ്, മൂന്ന് ശരി

    Dഒന്നും രണ്ടും ശരി

    Answer:

    D. ഒന്നും രണ്ടും ശരി

    Read Explanation:

    ഭരണഘടന നിയമ നിർമ്മാണ സമിതി 

    • രൂപീകൃതമായത് - 1946 ഡിസംബർ 6 
    • ആദ്യ യോഗം ചേർന്നത് - 1946 ഡിസംബർ 9 
    • ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 207 
    • ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം - 9 
    • ആദ്യ യോഗം നടന്ന സ്ഥലം - ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ ( നിലവിലെ പേര് സെൻട്രൽ ഹാൾ ഓഫ് പാർലമെന്റ് )
    • ആദ്യം അഭിസംബോധന ചെയ്തത് - ജെ . ബി . കൃപലാനി 
    • ആദ്യ സമ്മേളനത്തിന്റെ താത്കാലിക അദ്ധ്യക്ഷൻ - ഡോ . സച്ചിദാനന്ദ സിൻഹ 
    • സ്ഥിരം അദ്ധ്യക്ഷൻ - ഡോ . രാജേന്ദ്രപ്രസാദ് 

    Related Questions:

    ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി
    ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?
    The Chairman of the Constituent Assembly of India :
    Who first demanded a Constituent Assembly to frame the Constitution of India?
    ക്യാബിനറ്റ് മിഷന്‍റെ നിര്‍ദ്ദേശപ്രകാരം ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ യോഗം നടന്നത് എന്ന് ?