App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഒരു ആറ്റത്തിലെ മാസുള്ള കണങ്ങളായ പ്രോട്ടോണുകളും, ന്യൂട്രോണുകളും ന്യൂക്ലിയസിലാണ് കാണപ്പെടുന്നത്
  2. ഒരാറ്റത്തിന്റെ മാസ് മുഴുവൻ ന്യൂക്ലിയസ്സിൽ കേന്ദ്രീകരിച്ചിരിക്കുന്നു
  3. ഒരു ആറ്റത്തിലെ മാസ് ഇല്ലാത്ത കണമായാണ് ഇലക്ട്രോണിനെ കണക്കാക്കുന്നത്
  4. ഒരു മൂലകത്തിന്റെ മാസ് നമ്പർ അതിൻറെ പ്രോട്ടോണിന്റെയും ഇലക്ട്രോണിന്റെയും ആകെ തുകയാണ്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cഒന്നും രണ്ടും മൂന്നും ശരി

    Dമൂന്നും നാലും ശരി

    Answer:

    C. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    • ഒരു ആറ്റത്തിലെ മാസുള്ള കണങ്ങളായ പ്രോട്ടോണുകളും, ന്യൂട്രോണുകളും ന്യൂക്ലിയസിലാണ് കാണപ്പെടുന്നത്
    • ഒരാറ്റത്തിന്റെ മാസ് മുഴുവൻ ന്യൂക്ലിയസ്സിൽ കേന്ദ്രീകരിച്ചിരിക്കുന്നു
    • ഒരു ആറ്റത്തിലെ മാസ് ഇല്ലാത്ത കണമായാണ് ഇലക്ട്രോണിനെ കണക്കാക്കുന്നത്
    • ഒരു മൂലകത്തിന്റെ മാസ് നമ്പർ അതിൻറെ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും ആകെ തുകയാണ്

    Related Questions:

    വളരെ താഴ്ന്ന മർദ്ദത്തിൽ വാതകങ്ങളിൽകൂടി വൈദ്യുതി കടന്ന് പോകുന്നത് അറിയപ്പെടുന്നത് എന്ത് ?
    ബോറിന്റെ മാതൃകയ്ക്ക് ______ കൊണ്ട് തന്മാത്രകൾ രൂപപ്പെടുത്താനുള്ള ആറ്റങ്ങളുടെ കഴിവ് വിശദീകരിക്കാൻ കഴിഞ്ഞില്ല.
    ജലം തന്മാത്രയുടെ രാസസൂത്രം ?
    പദാർഥങ്ങളിൽ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യമുണ്ടെന്ന് വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നു , എന്നാൽ ആധികാരികമായി തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ?
    വൈദ്യുതകാന്തിക വികിരണത്തിൽ ദൃശ്യമാകുന്ന മേഖലയുടെ തരംഗദൈർഘ്യം എന്താണ്?