Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയേത് ?

  1. 1 മുതൽ 100 വരെ ആകെ 26 അഭാജ്യ സംഖ്യകൾ ഉണ്ട്
  2. 1 മുതൽ 100 വരെ ആകെ 25 അഭാജ്യ സംഖ്യകൾ ഉണ്ട്
  3. അഭാജ്യ സംഖ്യകളിൽ ഒരു ഇരട്ട സംഖ്യ പോലുമില്ല
  4. അഭാജ്യ സംഖ്യകളിൽ ഒരു ഇരട്ട സംഖ്യ ഉണ്ട്

    Aരണ്ട് മാത്രം ശരി

    Bരണ്ടും നാലും ശരി

    Cഒന്നും, നാലും ശരി

    Dഒന്നും മൂന്നും ശരി

    Answer:

    B. രണ്ടും നാലും ശരി

    Read Explanation:

    അഭാജ്യ സംഖ്യകളിൽ ആകെ ഒരു ഇരട്ട സംഖ്യ ആണ് ഉള്ളത് ഒരേയൊരു ഇരട്ട അഭാജ്യ സംഖ്യയാണ് 2 1 മുതൽ 100 വരെ 25 അഭാജ്യ സംഖ്യകൾ ഉണ്ട്


    Related Questions:

    ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640 ?
    1 മുതൽ 20 വരെയുള്ള എണ്ണൽസംഖ്യകൾ കൂട്ടിയാൽ 210 കിട്ടും. 6 മുതൽ 25 വരെയുള്ള എണ്ണൽ സംഖ്യകൾ കൂട്ടിയാൽ എത്ര കിട്ടും?
    1/2, 2/3, 3/4, 1/5 ഇവയെ ആരോഹണ ക്രമത്തിൽ എഴുതിയാൽ, ശരിയായത് ഏത് ?

    ലഘൂകരിക്കുക: (51/61)(1/5)1(5^{-1}/6^{-1}) (1/5)^{-1}

    12+34+56++991001 - 2 + 3 - 4 + 5 - 6 + \dots + 99 - 100 എത്ര?