താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
- രാസോർജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റാൻ കഴിയുന്ന സംവിധാനമാണ് വൈദ്യുത സെല്ലുകൾ
- വിവിധ ഊർജ്ജരൂപങ്ങളിലേക്ക് എളുപ്പം മാറ്റാൻ കഴിയുന്ന ഒരു ഊർജ രൂപമാണ് വൈദ്യുതി
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cരണ്ട് മാത്രം ശരി
Dഒന്ന് മാത്രം ശരി