താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
- ജീവനുള്ള കോശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം ഉള്ളതിനാൽ ശരീരം വൈദ്യുത ചാലകമാണ്
- ഇൻസുലേഷൻ ഇല്ലാത്ത സെർക്കീട്ട് പോലുള്ള ബാഹ്യസ്രോതസ്സ് ശരീരവുമായി സമ്പർക്കത്തിൽ എത്തുമ്പോൾ വൈദ്യുതാഘാതം സംഭവിക്കുന്നു
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cii മാത്രം ശരി
Di മാത്രം ശരി
