ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
- ENIAC ഉം UNIVAC ഉം വികസിപ്പിച്ചത് ജോൺ മെഷ്ലിയും പ്രെസ്പർ എക്കർട്ടും ചേർന്നാണ്
- ലോഗരിതം ടേബിൾ തയ്യാറാക്കിയത് - ജോൺ നേപ്പിയർ
- കമ്പ്യൂട്ടർ സയൻസിൻ്റെ പിതാവ് - ചാൾസ് ബാബേജ്
Aഎല്ലാം ശരി
B1, 2 ശരി
C2 മാത്രം ശരി
D2 തെറ്റ്, 3 ശരി
