താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്
- ഗാന്ധിജിയുടെ സ്വാധീനം സാമൂഹികനീതിയിൽ അധിഷ്ഠിതമായ ജനാധിപത്യം എന്ന ആശയം ശക്തമാക്കി
- ബാലഗംഗാധര തിലകിന്റെ വരവോടുകൂടിയാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ബഹുജന സ്വഭാവം കൈവന്നത്
- ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച സ്വാതന്ത്ര്യം സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സമത്വം തുടങ്ങിയ ആശയങ്ങൾ ഭരണഘടനയുടെ അടിത്തറയാകേണ്ടതാണെന്ന് നേതാക്കൾ ആഗ്രഹിച്ചു
A1 മാത്രം ശരി
B2, 3 ശരി
C3 മാത്രം ശരി
D1, 3 ശരി