Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. രേഖിയ ബഹുലകങ്ങൾക് ഉദാഹരണമാണ് പോളിത്തീൻ, PVC
  2. ചൂടാക്കുമ്പോൾ മൃദുവാകുകയും തണുക്കുമ്പോൾ വീണ്ടും കട്ടിയുള്ളതായി മാറുകയും ചെയ്യുന്ന പോളിമർതെർമോപ്ലാസ്റ്റിക് പോളിമർ:
  3. തെർമോ സെറ്റിംഗ് പോളിമർക് ഉദാഹരണമാണ് പോളിത്തീൻ

    Aഎല്ലാം ശരി

    Bഒന്ന് തെറ്റ്, മൂന്ന് ശരി

    Cരണ്ടും മൂന്നും ശരി

    Dഒന്നും രണ്ടും ശരി

    Answer:

    D. ഒന്നും രണ്ടും ശരി

    Read Explanation:

    തെർമോ സെറ്റിംഗ് പോളിമർ:

    • ചൂടാക്കുമ്പോൾ ഒരിക്കൽ മാത്രം മൃദുവാകുകയും, തണുക്കുമ്പോൾ സ്ഥിരമായി കട്ടിയാവുകയും ചെയ്യുന്നു.

    Eg:ബേക്കറ്റ്, യൂറിയ-ഫോർമാൾഡിഹൈഡ് റെസിൻസ്


    Related Questions:

    സൂര്യനിൽ നിന്നുള്ള അപകടകാരികളായ വികിരണങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നത് :
    ഗ്രിഗ്നാർഡ് റിയാജൻ്റുകൾ സൈക്ലോഹെക്സാനോണുമായി (cyclohexanone) പ്രതിപ്രവർത്തിക്കുമ്പോൾ എന്ത് തരം ഉൽപ്പന്നമാണ് ലഭിക്കുന്നത്?
    പ്രകാശസക്രിയതയുള്ള പദാർത്ഥങ്ങൾ ഏത് തരം പ്രകാശത്തെയാണ് തിരിക്കുന്നത്?
    PAN ന്റെ മോണോമർ ഏത് ?
    നൈട്രോ ബെൻസീനിൽ കാണപ്പെടുന്ന അനുരൂപീകരണ പ്രഭാവം ഏതാണ്?