App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസക്രിയതയുള്ള പദാർത്ഥങ്ങൾ ഏത് തരം പ്രകാശത്തെയാണ് തിരിക്കുന്നത്?

Aസാധാരണ പ്രകാശം

Bഏകവർണ്ണ പ്രകാശം

Cസമതല ധ്രുവീകൃത പ്രകാശം (Plane-polarized light)

Dഅൾട്രാവയലറ്റ് പ്രകാശം

Answer:

C. സമതല ധ്രുവീകൃത പ്രകാശം (Plane-polarized light)

Read Explanation:

  • "ചില പദാർഥങ്ങളുടെ ലായനികളിൽകൂടി സമതല ധ്രുവീ കൃത പ്രകാശം കടന്നുപോകുമ്പോൾ പ്രകാശത്തിന്റെ തലം തിരിയുന്നു. അത്തരം പദാർഥങ്ങളെ 'പ്രകാശക്രിയത' ഉള്ള പദാർഥ ങ്ങളെന്നു വിളിക്കുന്നു."


Related Questions:

അന്നജം, സെല്ലുലോസ് എന്നിവയുടെ ഏകലകങ്ങൾ ഏതാണ് ?
ടോളൻസ് അഭികർമ്മകത്തിന്റെ രാസനാമം ____________
' ഹാർഡ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരി ഏതാണ് ?
ഒരു sp³ സങ്കരണം സംഭവിച്ച കാർബൺ ആറ്റം എത്ര സിഗ്മ (σ) ബന്ധനങ്ങളും എത്ര പൈ (π) ബന്ധനങ്ങളും രൂപീകരിക്കുന്നു?
ആദ്യത്തെ കൃതൃമ പ്ലാസ്റ്റിക് ഏത് ?