Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. വിഭംഗനം ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം ആണ് .
  2. അതാര്യ വസ്തുവിന്റെ അഗ്രങ്ങളിൽ വച്ച് പ്രകാശം വളയുന്നതിനാൽ പ്രകാശം നേർ രേഖയിൽ നിന്നും വ്യതിചലിച്ചു വസ്തുവിന്റെ നിഴലിന്റെ ഭാഗത്തേക്ക് വ്യാപിക്കുകയും നിഴൽ ക്രമരഹിതമായ അഗ്രങ്ങളോടെ ദൃശ്യമാകുകയും ചെയ്യും .
  3. വിഭംഗനം വ്യക്തമായി അനുഭവിക്കണമെങ്കിൽ തടസത്തിന്റെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തോട് അടുത്തായിരിക്കണം. അതായത് തടസ്സം/ സുഷിരം വളരെ ചെറുതാണെങ്കിൽ കൂടുതൽ വിഭംഗനം സംഭവിക്കും .

    A1 മാത്രം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    വിഭംഗനം

    • ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം .

    • അതാര്യ വസ്തുവിന്റെ അഗ്രങ്ങളിൽ വച്ച് പ്രകാശം വളയുന്നതിനാൽ പ്രകാശം നേർ രേഖയിൽ നിന്നും വ്യതിചലിച്ചു വസ്തുവിന്റെ നിഴലിന്റെ ഭാഗത്തേക്ക് വ്യാപിക്കുകയും നിഴൽ ക്രമരഹിതമായ അഗ്രങ്ങളോടെ ദൃശ്യമാകുകയും ചെയ്യും .

    • വിഭംഗനം വ്യക്തമായി അനുഭവിക്കണമെങ്കിൽ തടസത്തിന്റെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തോട് അടുത്തായിരിക്കണം. അതായത് തടസ്സം/ സുഷിരം വളരെ ചെറുതാണെങ്കിൽ കൂടുതൽ വിഭംഗനം സംഭവിക്കും .



    Related Questions:

    പകൽസമയത്ത് നക്ഷത്രങ്ങളെ കാണാൻ കഴിയു ന്നില്ല. എന്തുകൊണ്ട്?
    ‘LASER’ എന്ന പദം എന്തിന്റെ ചുരുക്കരൂപമാണ്?
    വ്യക്തമായ കാഴ്ച‌യ്ക്കുള്ള ഏറ്റവും അകലത്തിൽ സ്ഥിതിചെയ്യുന്ന ബിന്ദുവിനെ -- എന്നു പറയുന്നു.
    താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം ഏറ്റവുംകുറവ് യിട്ടുള്ള നിറം ഏത് ?
    ഗ്ലാസിൻറെ ക്രിട്ടിക്കൽ കോൺ എത്ര ഡിഗ്രിയാണ്?