App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?

  1. അനാഫേസ് II യിൽ, ന്യൂക്ലിയസ് രൂപം പ്രാപിക്കുന്നു.
  2. അനാഫേസ് II യിൽ, ഡിഎൻഎ പകർപ്പെടുന്നു.
  3. ഒരേ സമയം ഓരോ ക്രോമസോമും അതിൻ്റെ സിസ്റ്റർ ക്രോമാറ്റിഡുകളെ ചേർത്ത് പിടിക്കുന്ന സെൻട്രോമിയിറിൽവച്ച് മുറിയുന്നു.

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    C1, 3 ശരി

    D3 മാത്രം ശരി

    Answer:

    D. 3 മാത്രം ശരി

    Read Explanation:

    • അനാഫേസ് II : ഒരേ സമയം ഓരോ ക്രോമസോമും അതിൻ്റെ സിസ്റ്റർ ക്രോമാറ്റിഡുകളെ ചേർത്ത് പിടിക്കുന്ന സെൻട്രോമിയിറിൽവച്ച് മുറിയുന്നു.

    • സിസ്റ്റർ ക്രൊമാറ്റിഡുകൾ അവയുടെ കൈനറ്റോകോറുകളിൽ പറ്റിപിടിച്ചിരിക്കുന്ന കീല തന്തുക്കൾ ചുരുങ്ങുകവഴി വിപരീത ധ്രുവങ്ങളിലേക്ക് നീങ്ങുന്നു


    Related Questions:

    The spindle apparatus is formed during the ________ phase of mitosis.
    Chromosome structure can be observed best during ____
    Chromatids coiling in the meiotic and mitotic division is _____
    If an individual wants to view diakinesis, which of these would be :
    Where does the synaptonemal complex appear?