താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
- 1 ഗ്രാം കാർബൺ എന്നാൽ 12 ഗ്രാം കാർബൺ ആണ്.
- 12 ഗ്രാം കാർബണിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 x 10^23 ആണ്.
- ഒരു ഗ്രാം അറ്റോമിക മാസ് ഏത് മൂലകമെടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും.
Aഇവയൊന്നുമല്ല
B1, 2
C2, 3
D2 മാത്രം
