താഴെ പറഞ്ഞ പ്രസ്താവനകളിൽ ശരിയായത് ഏത് ?
- മോഹിനിയാട്ടം കേരളത്തിൻ്റെ തനത് ലാസ്യനൃത്തകലാരൂപമാണ്.
- ഭാരതി ശിവജി മോഹിനിയാട്ടവുമായി ബന്ധപ്പെട്ട കലാകാരിയാണ്.
- കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.
- മോഹിനിയാട്ടത്തിൻ്റെ വളർച്ചയ്ക്ക് സംഭാവനകൾ നല്കിയ തിരുവിതാംകൂർ രാജാവാണ് സ്വാതിതിരുനാൾ.
Aനാല് മാത്രം ശരി
Bമൂന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി
