Challenger App

No.1 PSC Learning App

1M+ Downloads
അമ്മന്നൂർ മാധവചാക്യാർ ഏത് കലാരൂപമായി ബന്ധപ്പെട്ട വ്യക്തിയാണ്?

Aകഥകളി

Bകൂത്ത്

Cകൂടിയാട്ടം

Dഓട്ടംതുള്ളൽ

Answer:

C. കൂടിയാട്ടം

Read Explanation:

  • കൂടിയാട്ടത്തിന്റെ കുലപതി, രാസ അഭിനയത്തിന്റെ ചക്രവർത്തി എന്നെല്ലാം അറിയപ്പെടുന്നത്- അമ്മന്നൂർ മാധവ ചാക്യാർ. 
  • കൂടിയാട്ടത്തിന്റെ അടിസ്ഥാന ഗ്രന്ഥം -നാട്യകല്പദ്രുമം 
    എഴുതിയത്- മാണി മാധവ ചാക്യാർ.
  • കൂടിയാട്ടം പൂർണമായും അവതരിപ്പിക്കാൻ വേണ്ട സമയം- 41 ദിവസം.
  • കൂടിയാട്ടത്തിന്റെ വേദി- കൂത്തമ്പലം. 
  • കൂടിയാട്ടത്തിലെ പുരുഷ കഥാപാത്രം- ചാക്യാർ . 
  • സ്ത്രീ കഥാപാത്രം- നങ്ങ്യാർ 
  • കലകളുടെ മുത്തശ്ശി അഭിനയത്തിന്റെ അമ്മ എന്നെല്ലാം അറിയപ്പെടുന്നു.
  • യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച ആദ്യ കലാരൂപം- കൂടിയാട്ടം (2001)

Related Questions:

Which of the following statements about the folk dances of Uttarakhand is correct?
Who were the primary practitioners of Odissi in its traditional form?
2021 ഓഗസ്റ്റ് മാസം അന്തരിച്ച നെല്ലിയോട് വാസുദേവൻ നമ്പൂതിരി മേഖലയിലാണ് പ്രശസ്തനായിരുന്നത് ?
കഥകളിയിൽ ദുഷ്ട കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?
Which type of makeup portrays noble protagonists in Kathakali?