App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ മോഡത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ടെലിഫോൺ കേബിളിനെയും കമ്പ്യൂട്ടറിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് MODEM.  
  2. ടെലിഫോൺ കേബിളിൽ നിന്നും വരുന്ന അനലോഗ് സിഗ്നലുകളെ കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഡിജിറ്റൽ സിഗ്നലുകളാക്കുന്നത് മോഡത്തിന്റെ സഹായത്തോടെയാണ്. 
  3. മോഡത്തിന്റെ വേഗത കണക്കാക്കുന്ന യൂണിറ്റ് ആണ് bytes per second.

    A1, 3 ശരി

    B1, 2 ശരി

    C2 തെറ്റ്, 3 ശരി

    Dഎല്ലാം ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    MODEM ത്തിന്റെ വേഗത കണക്കാക്കുന്ന യൂണിറ്റ് - bits per second (bps)


    Related Questions:

    OSI reference model has ..... number of layers.
    "url" stands for
    ഓരോ കമ്പ്യൂട്ടറും നെറ്റ്‌വർക്ക് ഉപകരണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു നെറ്റ്‌വർക്ക് സജ്ജീകരണമാണ് _________.
    താഴെ പറയുന്നവയിൽ HTTP - യുടെ പൂർണരൂപം ?
    Ping Command is used to