Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ “ഹരിതകേരളം" പദ്ധതിയെപ്പറ്റി ശരിയായ പ്രസ്താവന ഏത് ?

Aഗ്രാമീണമേഖലയിൽ യുവാക്കളുടെ സഹകരണത്തോടെ വനവൽക്കരണത്തിന് വേണ്ടി ആരംഭിച്ച പദ്ധതി.

Bസംസ്ഥാന രൂപീകരണത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ആരംഭിച്ചസംസ്ഥാന സമഗ്ര വികസന പദ്ധതി.

Cആദിവാസി യുവാക്കൾക്ക് വേണ്ടിയുള്ള കാർഷിക വികസന പദ്ധതി.

Dമാലിന്യ നിർമ്മാർജനം, പരിസ്ഥിതി സംരക്ഷണം, കാർഷിക വികസനം തുടങ്ങി ലക്ഷ്യങ്ങൾക്ക് വേണ്ടി ആരംഭിച്ച പദ്ധതി.

Answer:

D. മാലിന്യ നിർമ്മാർജനം, പരിസ്ഥിതി സംരക്ഷണം, കാർഷിക വികസനം തുടങ്ങി ലക്ഷ്യങ്ങൾക്ക് വേണ്ടി ആരംഭിച്ച പദ്ധതി.


Related Questions:

വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്താദ്യമായി രൂപീകരിച്ച 'കേരള സംസ്ഥാന വയോജന കമ്മീഷന്റെ' ചെയർമാൻ ആരാണ്?

രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

കേരളത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പേര്

കേരള സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിന്റെ കാവൽ പ്ലസ് പ്രോഗ്രാമിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ ശരിയാണ് ?

  1. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് (2015) പ്രകാരം പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളാണ് പരിപാടിയുടെ ഗുണഭോക്താക്കൾ
  2. പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കും കാവൽ പ്ലസ് മാനസിക പരിചരണം നൽകുന്നു
  3. ശിശുക്ഷേമ സമിതിയുടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മേൽനോട്ട ത്തിലും മാർഗനിർദ്ദേശത്തിലും പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകൾ മുഖേനയാണ് പ്രോഗ്രാം ഗ്രാസ് റൂട്ട് ലെവലിൽ എത്തുന്നത്. 

 

പൊതുജനത്തിന്‌ സൗജന്യമായി WIFI ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്‌ ഏത്‌?