Challenger App

No.1 PSC Learning App

1M+ Downloads
കൌമാരക്കാരിലെ ജീവിതശൈലി രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാൻ ഹയർ സെക്കന്ററി സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സർവ്വേ പദ്ധതി :

Aറീച്ച്

Bതാലോലം

Cസശ്രദ്ധം

Dആയുർദളം

Answer:

C. സശ്രദ്ധം

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള വനിതാ ശിശു ക്ഷേമ വകുപ്പും ചൈൽഡ് ഡെവലപ്പ്മെൻറ് സെൻടറും ചേർന്ന്


Related Questions:

അവിവാഹിതരായ അമ്മമാരുടേയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
താഴെ പറയുന്നതിൽ കേരള പോലീസുമായി ബന്ധമില്ലാത്ത സാമൂഹിക ക്ഷേമ പദ്ധതി ഏതാണ് ?
2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?
ദാരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്?