Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമത്തിലെ വകുപ്പ് 16 പ്രകാരമുള്ള ‘കുറ്റകൃത്യത്തിന് പ്രേരണ നൽകൽ' എന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

Aഒരു കുറ്റകൃത്യം നേരിട്ട് ചെയ്താൽ മാത്രമേ ഈ വകുപ്പ് ബാധകമാകൂ.

Bഒരു കുറ്റകൃത്യം'ചെയ്യാൻ പ്രേരിപ്പിക്കുകയോ, ഗൂഢാലോചന നടത്തുകയോ, ബോധപൂർവ്വം സഹായിക്കുകയോ ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.

Cപ്രേരണ നൽകുന്ന വ്യക്തിക്ക് കുറ്റം ചെയ്ത വ്യക്തിയേക്കാൽ കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കൂ

Dകുറ്റകൃത്യം പൂർണ്ണമായി നടപ്പിലാക്കപ്പെട്ടാൽ മാത്രമേ പ്രേരണാ കുറ്റം നിലനിൽക്കൂ.

Answer:

B. ഒരു കുറ്റകൃത്യം'ചെയ്യാൻ പ്രേരിപ്പിക്കുകയോ, ഗൂഢാലോചന നടത്തുകയോ, ബോധപൂർവ്വം സഹായിക്കുകയോ ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.

Read Explanation:

  • പോക്സോ നിയമത്തിലെ സെക്ഷൻ 16 അനുസരിച്ച്, ഒരു കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതോ, അതിനായി ഗൂഢാലോചന നടത്തുന്നതോ അല്ലെങ്കിൽ ബോധപൂർവ്വം സഹായിക്കുന്നതോ 'അബെറ്റ്‌മെന്റ്' (Abetment) ആയി കണക്കാക്കുന്നു.


Related Questions:

പോക്സോ കേസ് ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി :
ട്യൂഷൻ സെന്റർ നടത്തുന്ന മിസ്റ്റർ 'ബി' ക്കെതിരെ മിസ്റ്റർ 'എ' തെറ്റായ പരാതി നൽകുന്നു. തൻ്റെ സെൻ്ററിൽ പഠിക്കുന്ന സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന്. മിസ്റ്റർ 'ബി'യെ അപമാനിക്കാൻ വേണ്ടി മാത്രമായിരുന്നു പരാതി. 'എ' എന്ത് കുറ്റമാണ് ചെയ്തത്?
പോക്സോയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
പോക്‌സോ ആക്ട് 2012 (Protection of Children from Sexual Offences Act, 2012) പ്രകാരം കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകൾ ആർക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്?

Maintenance and Welfare of Parents and Senior Citizens Act, 2007 എന്ന നിയമത്തിലെ Section 2(d) പ്രകാരം “Parent” എന്ന് പറയുന്നത്:

(i) ജൻമം നല്കിയ രക്ഷിതാവും, ദത്ത് എടുക്കുന്നവരും

(ii) രണ്ടാനച്ഛനും രണ്ടാനമ്മയും

(iii) (i), (ii) മാത്രം

(iv) (ii) മാത്രം