App Logo

No.1 PSC Learning App

1M+ Downloads

ചന്ദ്രയാൻ 2 മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലാൻഡറിനെ  പ്രഗ്യാൻ  എന്നാണ് വിളിക്കുന്നത്.

2. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ  റോവറിനെ  വിക്രം എന്നാണ് വിളിക്കുന്നത്.

A1 മാത്രം

B2 മാത്രം.

C1ഉം 2ഉം ശരിയാണ്

D1ഉം 2ഉം തെറ്റാണ്

Answer:

D. 1ഉം 2ഉം തെറ്റാണ്

Read Explanation:

ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലാൻഡറിനെ വിക്രം എന്നാണ് വിളിക്കുന്നത്. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ റോവറിനെ പ്രഗ്യാൻ എന്നാണ് വിളിക്കുന്നത്.


Related Questions:

ശാസ്ത്രലോകത്ത് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ-3 വിക്ഷേപിച്ച തീയതി ?
ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് 3D പ്രിൻ്റ്ഡ് സെമി-ക്രയോജനിക്ക് എൻജിൻ ഉപയോഗിച്ച് വിജയകരമായി വിക്ഷേപണം നടത്തിയ റോക്കറ്റ് ഏത് ?
എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതെവിടെ നിന്ന് ?
What does the Indian Space Association (ISpA) primarily aim to achieve within the Indian space industry?
ബഹിരാകാശ യാത്രികർക്കുള്ള ഏഷ്യയിലെ ആദ്യത്തെ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?