App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ചാൾസ് മെറ്റ്കാഫുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ചു 

2) ലാഹോർ സന്ധി ഒപ്പുവെച്ചു 

3) ഇന്ത്യൻ പ്രസിൻ്റെ മോചകൻ എന്നറിയപ്പെട്ടു 

4) ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ചു 

A1 & 4

B2 & 3

C3 & 4

D1 & 3

Answer:

D. 1 & 3


Related Questions:

ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ ആര് ?
'സ്വർഗത്തിൽ ജനിച്ച യോദ്ധാവ്' എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗവർണർ ജനറൽ ആര് ?
അഫ്‌ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിൻ്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവെച്ച വൈസ്രോയി ആര് ?
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ ?
"Sati' - Self immolation of widows - was prohibited by law in Bengal in 1829 by the British governor :