Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. 42-ാം ഭേദഗതി 'ചെറുഭരണ ഘടന' എന്നറിയപ്പെടുന്നു.
  2. 44-ാം ഭേദഗതി പ്രകാരം വിദ്യാഭ്യാസം ഒരു മൗലിക അവകാശമാക്കി. 
  3. 45-ാം ഭേദഗതി സംവരണം പത്തു വർഷത്തേക്ക് കൂട്ടുകയുണ്ടായി.

AOnly (i and iii)

BOnly (i and ii)

COnly (ii and iii)

DAll of the above (i, ii and iii)

Answer:

A. Only (i and iii)

Read Explanation:

42nd ഭരണഘടന ഭേദഗതി (1976)

  • മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതിയാണ് 42th ഭരണഘടന ഭേദഗതി.
  • ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലിരിക്കെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടത്തിലാണ് 42th ഭേദഗതി നിലവിൽ വരുന്നത്.
  • ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്‌ത ഏക ഭരണഘടനാ ഭേദഗതിയാണ് 42th ഭരണഘടന ഭേദഗതി.
  • ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ്, സെക്യുലർ, ഇന്റഗ്രിറ്റി എന്നീ മൂന്ന് വാക്കുകൾ കൂട്ടിച്ചേർത്തു.

44th ഭരണഘടന ഭേദഗതി (1978)

  • സ്വത്തവകാശം മൗലികാവകാശമല്ലാതാക്കുന്നു.
  • ആഭ്യന്തര കുഴപ്പങ്ങൾമൂലം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ല.
  • സായുധ കലാപമുണ്ടായാൽ മാത്രമേ അതിന് അനുവാദമുള്ളൂ എന്നു വ്യവസ്ഥ ചെയ്യുന്നു.

45th ഭരണഘടന ഭേദഗതി (1980)

  • 1980-ലെ ഭരണഘടന നാൽപ്പത്തിയഞ്ചാം ഭേദഗതി നിയമം എന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത്.
  • പട്ടികജാതി- പട്ടികവർഗക്കാർക്കുള്ള സീറ്റ് സംവരണവും ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ-ഇന്ത്യൻ പ്രാതിനിധ്യത്തിന്റെ കാലാവധിയും നീട്ടി.

86th ഭരണഘടന ഭേദഗതി (2002)

  • പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റി.
  • ആർട്ടിക്കിൾ 21 എ ഭരണഘടനയിൽ കൂട്ടിച്ചേർത്തു.

Related Questions:

താഴെപ്പറയുന്നവയിൽ ഏതൊക്കെ നിർദ്ദേശ തത്വങ്ങളെയാണ് സ്വഭാവത്തിൽ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ കഴിയുക ?

  1. തുല്യജോലിക്ക് തുല്യ വേതനം നൽകുന്നു
  2. ശാസ്ത്രീയമായ രീതിയിൽ കൃഷി വികസിപ്പിക്കാൻ സംസ്ഥാനം ശ്രമിക്കും
  3. മതിയായ എല്ലാ ഉപജീവനമാർഗങ്ങളും ലഭ്യമാക്കുക

 

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? 

  1. നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു 
  2. ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു 
  3. ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ്. 
  4. നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതി മുഖേന നേടി എടുക്കാവുന്നതാണ്.
According to Article 37 of the Indian Constitution, the provisions contained in the Directive Principles of State Policy are _______?
Separation of executive from judiciary is contained in which of the following?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്?