App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1) 1857 ലെ കലാപകാലത്തെ ഗവർണർ ജനറൽ - കഴ്‌സൺ പ്രഭു 

2) ഡൽഹിയിൽ കലാപം നയിച്ചത് - കൻവർ സിംഗ് 

3) കലാപകാലത്തെ ആദ്യ കലാപകാരി - മംഗൾപാണ്ഡെ 

4) കാൺപൂരിൽ കലാപം നയിച്ചത് - നാനാസാഹിബ് 

A1 & 2

B2 & 3

C3 & 4

Dഇവയെല്ലാം

Answer:

C. 3 & 4

Read Explanation:

  • 1857 മെയ് 10 ന് ഉത്തർപ്രദേശിലെ മീററ്റിൽ ആണ് കലാപം ആരംഭിച്ചത് . 
  • "ശിപായി ലഹള" , "ഡെവിൾസ് വിൻഡ് "തുടങ്ങിയ വിശേഷണങ്ങളിൽ അറിയപ്പെടുന്നു .
  • നാടുകടത്തപ്പെട്ട രാജാവ് : ബഹദൂർഷാ സഫർ . 
  • വിപ്ലവത്തിന്റെ ചിഹ്നം : താമരയും ചപ്പാത്തിയും .
  • വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ  : കാനിംഗ് പ്രഭു . 
  • വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ  : കോളിൻ കാംബേൽ . 

പ്രധാന സ്ഥലങ്ങളും നേതാക്കളും :

    • ഝാൻസി ,ഗ്വാളിയോർ - റാണി ലക്ഷ്മി ഭായി (മണികർണിക )
    • ബീഹാർ ,ജഗദീഷ് പൂർ - കൻവർ സിംഗ് 
    • ലക്നൌ ,ആഗ്ര ,ഔദ്  - ബീഗം ഹസ്രത്ത് മഹൽ
    • ഡൽഹി - ജനറൽ ബക്ത് ഖാൻ ,ബഹാദൂർഷ രണ്ടാമൻ . 
    • കാൺപൂർ - നാനാസാഹിബ് (ധോണ്ഡു പന്ത് ),താന്തിയാ തോപ്പി (രാമചന്ദ്ര പാണ്ഡു രംഗ് )
    • മീററ്റ് - ഖേദം സിംഗ് 
    • ആസ്സാം -ദിവാൻ മണി റാം 
    • ഫൈസാബാദ് -മൌലവി അഹമദുള്ള 
    • ബറേലി - ഖാൻ ബഹാദൂർ  

Related Questions:

1857 ലെ വിപ്ലവത്തെ 'രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം' എന്ന് വിശേഷിപ്പിച്ചത് ആര് ?
After the revolt of 1857,Bahadur Shah ll was deported to?
The weapon which was often considered as one of the reason behind the outbreak of 1857 revolt was?
1857 ലെ കലാപം അറിയപ്പെടുന്നത് :
1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ?