Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം രാജസ്ഥാൻ ആണ്
  2. സിക്കിം , മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഒരേ ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്നു
  3. ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം പശ്ചിമബംഗാൾ ആണ്. 

    Aഎല്ലാം ശരി

    Bഒന്നും, രണ്ടും ശരി

    Cഒന്നും രണ്ടും ശരി

    Dരണ്ടും മൂന്നും ശരി

    Answer:

    D. രണ്ടും മൂന്നും ശരി

    Read Explanation:

    • ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഉത്തർപ്രദേശാണ്.
    • സിക്കിം പശ്ചിമബംഗാളും ആയി മാത്രം അതിർത്തി പങ്കിടുന്നു
    • മേഘാലയ ആസാമിനോടൊപ്പം മാത്രം അതിർത്തി പങ്കിടുന്നു.
    • ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം പശ്ചിമബംഗാൾ ആണ്.

    Related Questions:

    Maramagao is the major port in which state?
    India's only and first hospital for fish will come up in which of the following states:
    സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
    Amritsar is in
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചന്ദനം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?