App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചന്ദനം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

Aകർണാടകം

Bകേരളം

Cആസാം

Dതമിഴ്നാട്

Answer:

A. കർണാടകം

Read Explanation:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ,ചന്ദനം ,പട്ട് എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കർണാടകം ആണ്. ഇന്ത്യയിലെ സ്വർണ്ണഖനികൾ ആയ കോളാർ, ഹട്ടി എന്നിവ കർണാടകത്തിൽ ആണ്.


Related Questions:

ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം ;
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത് ?
ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?
എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം?