താഴെ പറയുന്നതിൽ ലോഹങ്ങളുടെ മാലിയബിലിറ്റി എന്ന സവിശേഷതയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?
- ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാൻ സാധിക്കുന്ന സവിശേഷതയാണ് മാലിയബിലിറ്റി.
- മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം പ്ലാറ്റിനം ആണ്.
- ഒരു ഗ്രാം സ്വർണത്തെ 6.7 ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താൻ സാധിക്കും.
Aഒന്നും മൂന്നും
Bഒന്ന്
Cമൂന്ന് മാത്രം
Dമൂന്ന്