Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

  1. പ്രകാശം ശൂന്യതയിൽ ഒരു സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം മൂന്നു ലക്ഷം കിലോമിറ്റർ ആണ്.

  2. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം 500 സെക്കൻഡ്‌സ് ആണ്. 

  3. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം1.3 സെക്കൻഡ്‌സ് ആണ്  

A1,2 മാത്രം ശരി

B2,3 മാത്രം ശരി

C1,3 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Read Explanation:

  • പ്രകാശത്തെക്കുറിച്ചുള്ള പഠനം - ഒപ്റ്റിക്സ് 
  • പ്രകാശം ശൂന്യതയിൽ ഒരു സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം- മൂന്നു ലക്ഷം കിലോമിറ്റർ  
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത് ശൂന്യതയിലാണ് 
  • സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം - 8 മിനിട്ട് 20 സെക്കന്റ് ( 500 സെക്കന്റ് )
  • ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം - 1.3 സെക്കന്റ്

വിവിധ മാധ്യമങ്ങളിലെ പ്രകാശത്തിന്റെ വേഗത 

  • ശൂന്യത - 3 ×10⁸ m/s 
  • ജലം - 2.25 ×10⁸ m/s 
  • ഗ്ലാസ്സ് - 2 ×10⁸ m/s 
  • വജ്രം - 1.25 ×10⁸ m/s  

Related Questions:

80 kg മാസുള്ള ഒരു വസ്തുവിന്റെ പ്രവേഗം 5 m/s ൽ നിന്ന് 10 m/s ആക്കി മാറ്റാൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ്?
അന്തരീക്ഷത്തിലെ ചാർജുള്ള മേഘങ്ങൾ തമ്മിലോ , ചാർജുള്ള മേഘങ്ങളും ഭൂമിയും തമ്മിലോ ഉണ്ടാകുന്ന വൈദ്യുത ഡിസ്ചാർജ്ജ് ആണ് ?
ഒരു ഗോളീയ ദർപ്പണത്തിന്റെ വക്രതാ ആരം 30 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?
പിൻഹോൾ ക്യാമറയിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?