App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയുടെ അഭിമാനവിക്ഷേപണ വാഹനമായ പി.എസ്.എൽ.വി.യുടെ 50-ാം വിക്ഷേപണ ദൗത്യം ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ് 2 ബി.ആർ.1-നെ പി.എസ്.എൽ.വി. സി-48 റോക്കറ്റ് മുഖാന്തിരം ഭ്രമണപഥത്തിലെത്തിച്ചു.

2.11 ഡിസംബർ 2019 നാണ് ആണ് പി.എസ്.എൽ.വി. സി-48 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

പിഎസ്എൽവിയുടെ അൻപതാമത് ദൗത്യമായിരുന്നു പി.എസ്.എൽ.വി. സി-48.ഇതിലൂടെ ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ്-2 ബി.ആർ-1 നൊപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിച്ചു.


Related Questions:

Which satellite was launched by India in January 2024 for the study of black holes, neutron stars, and pulsars?
ചന്ദ്രയാൻ - 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ പര്യവേഷണത്തിന് അയച്ച വാഹനമേത് ?
പുനരുപയോഗിക്കാൻ കഴിയുന്ന ISRO യുടെ വിക്ഷേപണ വാഹനം ഏത് ?
ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?
സ്വകാര്യ മേഖലയ്ക്ക് വിട്ടു നൽകാൻ ISRO തീരുമാനിച്ച റോക്കറ്റ് ?