Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1. കോശത്തിലെ പവർ ഹൗസ് എന്നറിയപ്പെടുന്നത് മൈറ്റോകോൺട്രിയ ആണ്.

2. കോശശ്വസനം നടക്കുന്നതും മൈറ്റോകോൺട്രിയയിലാണ്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ജീവകോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്ന കോശാംഗങ്ങളാണ് മൈറ്റോകോൺഡ്രിയ. കോശത്തിന്റെ ഊർജ്ജോൽപാദനകേന്ദ്രമായ ഇവയ്ക്ക് ബാക്ടീരിയകളിൽ കാണപ്പെടുന്ന തരത്തിലുള്ള ഡി.എൻഏയുമുണ്ട്. 0.5 മുതൽ 1.00 വരെ മൈക്രോമീറ്ററാണ് ഇവയുടെ വ്യാസം. കോശവളർച്ച, കോശമരണം, കോശചക്രം എന്നിവയിലും ഇവയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. 1897 ൽ സി. ബെൻഡ ആണ് മൈറ്റോകോൺഡ്രിയ എന്ന പദം ആദ്യമായി കൊണ്ടുവരുന്നത്. 1957 ൽ ഫിലിപ്പ് സിക്കേവിറ്റ്സ് ആണ് മൈറ്റോകോൺഡ്രിയയെ കോശത്തിന്റെ പവർഹൗസ് (POWER HOUSE) എന്ന് വിശേഷിപ്പിച്ചത്. കോശശ്വസനം നടക്കുന്നതും മൈറ്റോകോൺട്രിയയിലാണ്.


Related Questions:

A few chromosomes have non-staining constrictions at a constant location. What are these constrictions called?

ഊന ഭംഗവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഊനഭംഗം രണ്ട് ഘട്ടങ്ങളായി നടക്കുന്നു.

2.ഊനഭംഗംത്തിൻറെ ആദ്യത്തെ ഘട്ടത്തിൽ രണ്ട് പുത്രിക കോശങ്ങളാണ് ഉണ്ടാകുന്നത്

How many filamentous structures together comprise the cytoskeleton?
Which of the following organisms doesn’t have a cell?
Which scientist coined the term chromatin?