App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം  പാലക്കാട് ചുരമാണ്.

2.കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുരമാണ് പാലക്കാട് ചുരം.

A1 മാത്രം ശരി

B2 മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

A. 1 മാത്രം ശരി

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ചുരവും പാലക്കാട് ചുരം തന്നെയാണ്.

  • കേരളത്തിലെ പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്ത് കേരളത്തിന്റെ കിഴക്കൻ അതിർത്തിയിൽ, പശ്ചിമഘട്ടത്തിൽ ഉള്ള വിടവാണ് പാലക്കാട് ചുരം അഥവാ പാലക്കാട് വിടവ് .

  • ഇത് പാലക്കാട് ജില്ലയെ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 41 കീ. മീ. വീതിയുള്ള ഒരു സമതലപ്രദേശമാണ്.


Related Questions:

കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇടനാട്?

കേരളത്തിൻ്റെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനം തീരപ്രദേശമാണ്?

കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം ഏത് ?

കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല ?

പശ്ചിമഘട്ടം ഒരു _____ ആണ് .