App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.

2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.

3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

A1,2

B2,3

C1

D1,3

Answer:

D. 1,3

Read Explanation:

കോക്ലിയ

  • കേൾവിയിക്ക് സഹായിക്കുന്ന ആന്തര കർണത്തിൻറെ ഭാഗമാണ് കോക്ലിയ.
  • കോക്ലിയ ഒച്ചിന്റെ ആകൃതിയിൽ കാണപ്പെടുന്നു.

കോക്ലിയയിലെ അറകളുടെ എണ്ണം 3 ആണ്.

  • വെസ്റ്റിബുലാർ ഡക്‌റ്റ് (സ്‌കാല വെസ്‌റ്റിബുലി)
  • ടിമ്പാനിക് ഡക്‌ട് (സ്‌കാല ടിംപാനി)
  • കോക്ലിയർ ഡക്‌ട് (സ്‌കാല മീഡിയ)

Related Questions:

പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗം :

കണ്ണിനകത്ത് അസാധാരണ മർദ്ധംമുണ്ടാക്കുന്ന വൈകല്യം ?

Jacobson's organ ( ജേക്കബ്സ്‌സൺസ് organ) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

undefined

കർണ്ണപടത്തിൻ്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്?