താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
- ആഗോള മര്‍ദ്ദമേഖലകള്‍ക്കിടയില്‍ രൂപപ്പെടുന്ന കാറ്റുകള്‍ ആഗോളവാതങ്ങള്‍ എന്നറിയപ്പെടുന്നു.
- വാണിജ്യവാതം, പശ്ചിമവാതം, ധ്രുവീയവാതം ഇവയെല്ലാം ആഗോളവാതങ്ങള്‍ക്ക് ഉദാഹരണമാണ്.
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dഒന്ന് മാത്രം ശരി
Answer: