App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ?

  1. IUCN റെഡ് ഡാറ്റ ബുക്കിൽ ' ഗുരുതരമായി വംശനാശഭീഷണി ' നേരിടുന്ന സസ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഒരു അപൂർവ്വ ഇനം ഓർക്കിഡാണ് ' ഗ്രൗണ്ട് ഓർക്കിഡ് ' എന്നറിയപ്പെടുന്ന - യൂലോഫിയ ഒബ്ടുസ
  2. 1902 ൽ ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ കണ്ടെത്തിയതിന് ശേഷം 2020 ൽ ദുധ്വ ടൈഗർ റിസർവിലാണ് വീണ്ടും ഈ ഓർക്കിഡ്   സ്പീഷിസ് കണ്ടെത്തുന്നത് 
  3. 2008 ൽ പാക്കിസ്ഥാനിൽ നിന്നും സസ്യശാസ്ത്രജ്ഞർക്ക് ഈ ഓർക്കിഡ് സ്പീഷിസ്  ലഭിച്ചിരുന്നു 

A1 , 2 ശരി

B2 , 3 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Read Explanation:

ഗ്രൗണ്ട് ഓർക്കിഡ് 🔹 IUCN റെഡ് ഡാറ്റ ബുക്കിൽ ' ഗുരുതരമായി വംശനാശഭീഷണി ' നേരിടുന്ന സസ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഒരു അപൂർവ്വ ഇനം ഓർക്കിഡാണ് ' ഗ്രൗണ്ട് ഓർക്കിഡ് ' എന്നറിയപ്പെടുന്ന - യൂലോഫിയ ഒബ്ടുസ 🔹 1902 ൽ ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ കണ്ടെത്തിയതിന് ശേഷം 2020 ൽ ദുധ്വ ടൈഗർ റിസർവിലാണ് വീണ്ടും ഈ ഓർക്കിഡ് സ്പീഷിസ് കണ്ടെത്തുന്നത് 🔹 2008 ൽ ബംഗ്ലാദേശി നിന്നും സസ്യശാസ്ത്രജ്ഞർക്ക് ഇ ഓർക്കിഡ് സ്പീഷിസ് ലഭിച്ചിരുന്നു


Related Questions:

ജനസംഖ്യാ വളർച്ചാ വക്രം സിഗ്മോയിഡ് ആണെങ്കിൽ വളർച്ചാ പാറ്റേൺ ...... ആണ് .
What is an increase in population due to an actual number of individuals added to the population called?
Hottest layer of the Atmosphere is?
ബയോസ്ഫിയറിനെ ഇവയിൽ ഏതൊക്കെ ആയി തരം തിരിച്ചിരിക്കുന്നു?
Choose the correctly matched pair